പ്രിയ സുഹൃത്തുക്കളെ വണക്കം...
ഞാന്‍ സ്നേഹ, ബിരുദ വിദ്യാര്‍ത്ഥിനി. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം പ്രവാസജീവിതം.അമ്മയില്‍ നിന്നും കേട്ടറിഞ്ഞും അച്ഛന് സമ്മാനിക്കുന്ന പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞും വല്ലപ്പോഴും വീണു കിട്ടുന്ന അവധിക്കാലങ്ങളിലൂടെയും മാത്രം അറിയുന്ന എന്റെ നാട്, എനിക്കേറെ പ്രിയപ്പെട്ടതാണ് .
ദേശദേശാന്തരങ്ങള്‍ തോറുമുള്ള ജീവിത യാത്രയില്‍ വിവിധ ഭാഷകളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ , എന്റെ നാടിന്റെ, ഭാഷയുടെ ഒക്കെ മഹത്വം ഞാന്‍ തിരിച്ചറിയുന്നു. മഹാത്മാഗാന്ധി , വിവേകാനന്ദന് , മദര്‍ തെരേസ തുടങ്ങിയ പുണ്യാത്മാക്കളും ഭഗത് സിംഗ് ,സുഭാഷ് ചന്ദ്ര ബോസ് ,റാണി ലക്ഷ്മിഭായ് തുടങ്ങിയ വീരാത്മാക്കളും ജീവിച്ച മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു.
എന്റെ ചെറിയ ചിന്തകളും സ്വപ്നങ്ങളും പങ്കു വെക്കാന്‍ ഞാനും ഈ ബൂലോകത്തില്‍ .... നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും തേടിക്കൊണ്ട് ഞാനെന്റെ ബൂലോകയാത്ര തുടങ്ങട്ടെ....
സസ്നേഹം
സ്നേഹ

സ്വാഗതം!!
ReplyDeleteവല്ലപ്പോഴും അവധിക്കാലത്ത് മാത്രം പോകുന്ന മലയാള നാടിനെ ഏറെ സ്നേഹിക്കുന്നു ഈ പ്രവാസ ജീവിതത്തിലെ വിവിധ സംസ്കാരങ്ങൾക്കിടയിലും മാതൃഭാഷയെയും സ്നേഹിക്കുക...
ReplyDeleteഅഭിനന്ദനങ്ങൾ... ആശംസകൾ
മലയാള ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. എഴുതുക,
ReplyDeleteകൂപ്പിയ കൈകൾക്കു ചെറിയ ചെരിവ് ഉണ്ടെന്നു തോന്നുന്നല്ലോ ?
ReplyDeleteസ്വാഗതം
:-)
ഉപാസന
മഴ വീണ്ടും പെയ്തിറങ്ങുന്നതും കാത്തു.
ReplyDeleteസ്നേഹാ വാക്കുകളില്‍ കാണാം ഒരു തീപൊരി ആശംസകള്‍ .. അതുകൊണ്ട്നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം പറഞ്ഞുതരാം , ആര്‍ക്കും പരീക്ഷിക്കാവുനത്തെ ഉള്ളു ....
ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,
അന്ജുവീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍ നരക്കത്തില്‍ പോക്കില്ല എന്നാണ് നീതിസാരം
അതുക്കൊണ്ട് വേഗം മരം വച്ച് പിടിപ്പിക്കാന്‍ തുടങ്ങു സഹാവേ ...... protect mother earth
സ്വാഗതം ......
ReplyDeleteസുസ്വാഗതം .....സസ്നേഹം
ReplyDeleteസ്നേഹത്തോടെ സ്നേഹയെ സ്വാഗതം ചെയ്യുന്നു ഈ ബൂലോഗത്തേക്ക് ...... നല്ല ഭാഷയില്‍ നല്ല ഭാവനയില്‍ എഴുതാന്‍ കഴിയട്ടെ ആശംസകള്‍
ReplyDeleteവന്നാട്ടെ..വന്നാട്ടെ...
ReplyDeleteബൂലോകത്ത് നീണാള്‍ വാഴട്ടെ...
ReplyDeleteസ്നേഹക്ക് ഹാര്തവമായ സ്വാഗതം
ReplyDeleteഎന്തിനാ മടിച്ചു നില്ക്കുന്നതു. കയറി വന്നു സദ്യ വിളമ്പിക്കോളൂ...
ReplyDeleteഓഫ്: വേഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നതാണ് കമന്റുകള്‍ കിട്ടാന്‍ കൂടുതല്‍ നല്ലത്
ഒരു പോസ്റ്റോട് കൂടിയാവണമായിരുന്നു ഈ തുടക്കം അപ്പോൾ അതൊരു ഒരു നല്ല തുടക്കമായേനെ...നല്ല സ്വാഗതം
ReplyDeleteഈ വേഡ് വെരിഫിക്കേഷന് ഒഴിവാക്കുക
വരിക...വരിക.
ReplyDeleteമടിക്കാതെ വന്നോളൂ..
ReplyDelete